മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് ഖഡ്സെ രാജി വച്ചു

ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ സംസാരിച്ചത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ട മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് ഖഡ്സെ രാജി വച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.  സര്‍ക്കാര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് ഭാര്യയ്ക്കും മരുമകനും മറിച്ചുകൊടുത്തെന്ന ആരോപണവും ഏക്നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE