മുഹമ്മദ് അലിയുടെ ആ ഗ്ലൗസ് ഇതാ….

1971 ല്‍ ജോ ഫ്രാസിയറുമായി നടന്ന മത്സരത്തില്‍ അലി ധരിച്ചിരുന്ന ഗ്ലൗസാണിത്. 2016 ല്‍ കെന്റുകിയില്‍ നടന്ന എക്സിബിഷനിലാണ് സന്ദര്‍ശകര്‍ക്കായി ഇത് പ്രദര്‍നത്തിന് വച്ചത്. 1971 മാര്‍ച്ച് എട്ടിന് മാഡിസണ്‍ സ്വെയറ്‍ ഗാര്‍ഡനിലണ് ഈ മത്സരം നടന്നത്. അന്ന് ഫ്രാസിയറാണ് മത്സരത്തില്‍ വിജയിച്ചത്.
അലിയ്ക്ക് ആദ്യമായി ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ്  നഷ്ടപ്പെട്ട മത്സരമാണിത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE