കാറുകള്‍ക്ക് മേല്‍ ബസ്സ് ഇടിച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം 17 പേര്‍ മരിച്ചു.

0

മുബൈ-പൂനെ എക്സ്പ്രസ് ഹൈവെയില്‍ അമിതവേഗതയില്‍ എത്തിയ ബസ്സ് കാറുകള്‍ക്ക് മേല്‍ മറിഞ്ഞ് 17പേര്‍ അതി ദാരുണമായി മരിച്ചു. 19  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞും.10 സ്ത്രീലഖും ഉള്‍പ്പെടും.
സതാരയില്‍ നിന്ന് മുബൈയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30ന് റായ്ഗാഡിന് സമീപത്താണ് അപകടം നടന്നത്. കാറുകളില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്.റോഡിന് ഒരുവശത്തായി ടയര്‍മാറ്റാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഒരു കാറ്.

Comments

comments

youtube subcribe