ഇതാ ലോക പരിസ്ഥിതി ദിനത്തെ ട്രോളിയ ഒരു ട്രോള്‍.

0

മമ്മൂട്ടിയുടെ കസബയുടെ ട്രോള്‍ ആഘോഷിച്ച് തുടങ്ങിയ ട്രോളന്മാര്‍ക്ക് പിന്നെ ആ ആഘോഷം ഒന്ന് അവസാനിപ്പിക്കാന്‍ സമയം കിട്ടിയിട്ടില്ല. സത്യത്തില്‍ അവസാനിപ്പിക്കാന്‍ സമ്മതിച്ചിട്ടില്ല എന്നു വേണം പറയാന്‍. കസബയുടെ ഹാങ് ഓവറില്‍ നിന്നു ട്രോളന്മാര്‍ ഗ്യാപ്പെടുക്കാനിരുന്നപ്പോഴാണ് മന്ത്രി ഇ.പി ജയരാജന്‍ ഒരു ഇര ഇട്ട് കൊടുത്തത്. അതിന്റെ  കൊലവിളി തുടങ്ങിയിട്ടേ ഉള്ളു.
എന്തിലും ട്രോള്‍ കണ്ടെത്തനുള്ള ഇവരുടെ കഴിവാണ് അപാരം. ഇതാ ലോക പരിസ്ഥിതി ദിനത്തെ ട്രോളിയ ഒരു ട്രോള്‍.

 

Comments

comments