രാഷ്ട്രീയവും അഭിനയവും തമ്മില്‍ നല്ല ബന്ധമുണ്ട്. നവരസങ്ങള്‍ നമ്മള്‍ പഠിച്ചിരിക്കണം.പറയുന്നത് മുകേഷ് എം.എല്‍.എ.വീഡിയോ പുറത്ത്

0

രാഷ്ട്രീയവും അഭിനയവും തമ്മില്‍ നല്ല ബന്ധമുണ്ട്. നവരസങ്ങള്‍ നമ്മള്‍ പഠിച്ചിരിക്കണം. കരുണം വോട്ട് ചോദിക്കുമ്പോള്‍. ബീഭത്സം വോട്ട് നേടി ജയിച്ചാലുടനെ.ശാന്തം ആരോപണം വരുമ്പോള്‍. പറയുന്നത് മുകേഷ് എം.എല്‍.എ. ഞെട്ടണ്ട. മുകേഷിന്റെ പുതിയ ചിത്രത്തിന്റെ പ്രെമോ ടീസറിലാണ് ഈ അഭിപ്രായ പ്രകടനം. മുകേഷ് എം.എല്‍.എ ആയതിനുശേഷം ഇറങ്ങുന്ന ആദ്യ ചിത്രമാണ് ‘അങ്ങനെതന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ’. ചിത്രത്തിന്‍  ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷം തന്നെയാണ് മുകേഷിന്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe