മാസപിറ കണ്ടു ; ഇന്ന് റംസാൻ ഒന്ന്

0

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു.  ഇന്ന് റംസാൻ ഒന്നായിരിക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍ , സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാളയം ഇമാം മൗലവി വി.പി.സുഹൈബ് ,  കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി   മുത്തുക്കോയ തങ്ങള്‍,   എന്നിവരാണ് റംസാൻ പിറന്നതായി അറിയിച്ചത്.   കോഴിക്കോട് വലിയ ഖാസിയാണ്  അറിയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും   മാസപ്പിറവി കണ്ടതായി അറിയിച്ചു. കേരള ഹിലാൽ കമ്മിറ്റിയും റമസാൻ മാസപ്പിറവി പ്രഖ്യാപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe