യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

0

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. നേമം സ്വദേശി സുശീല(36) ആണ് മരിച്ചത്. കഴുത്തിലും വയറിലും മാരകമായി മുറിവേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് കുമാർ സുശീലയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

Comments

comments

youtube subcribe