നാവായിക്കുളത്ത് ടാങ്കർ ലോറിക്ക് തീ പിടിച്ചു / ചിത്രങ്ങൾ കാണാം

നാവായിക്കുളത്ത് ടാങ്കർ ലോറിക്ക് തീ പിടിച്ചു. ആളപായം ഇല്ല. നാഷണൽ ഹൈവേയിൽ ഒരു പെട്രോൾ പമ്പിനു  സമീപം ആയിരുന്നു സംഭവം .

ഇന്ന് പുലർച്ചെ ബ്ലീച്ചിംഗ് പൌഡർ കൊണ്ട് പോകുകയായിരുന്ന ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഉറക്കം വന്നതിനാൽ പെട്രോൾ പമ്പിനു മുന്നിൽ നിർത്തിയിട്ട് ഡ്രൈവർ ഉറങ്ങുകയായിരുന്നു.

ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ഹൈവേയിലെ ഗതാഗതം പൂർവ്വ സ്ഥിതിയിൽ ആയി.

13396787_10153570806529147_1155641725_o

13397070_10153570806499147_1804930994_o

13405241_10153570806549147_896186283_o

13405290_10153570892234147_1629154254_o 13396901_10153570892229147_856177483_o 13388837_10153570892334147_504391956_o 13410482_10153570892274147_2055428402_o

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE