മോദി സ്വിറ്റ്സർലൻഡിലെത്തി

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സർലൻഡിലെത്തി. അ‍ഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്സർലാൻഡിൽ എത്തിയത്. ഖത്തറിലെ സന്ദർശനത്തിനുശേഷമാണ് മോദി ഇവിടെയെത്തിയത്. ആണവ വിതരണ കൂട്ടായ്മ(എൻഎസ്ജി)യിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് സ്വിറ്റ്സർലണ്ടിന്റെ പിന്തുണ തേടിയേക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE