ശബരിമല പുണ്യം പൂങ്കാവനം പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമലയുടെ ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിന് കത്ത് നൽകി. ഇപ്പോഴത്തെ ശുചീകരണം കാര്യക്ഷമം അല്ലെന്ന്
കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ശബരിമല സന്നിധാനം ശുചിത്വപൂർണമായി സൂക്ഷിക്കുവാൻ ലക്ഷ്യമിട്ട ‘പുണ്യം പൂങ്കാവനം’ പദ്ധതി 2011 ൽ ആണ് ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY