ഡി കമ്പനി ദില്ലി ആക്രമിക്കാൻ പദ്ധതി ഇടുന്നു

0

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ദില്ലിയിൽ ആക്രമണം നടത്താൻ ഒരുങ്ങുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചു. പാകിസ്താൻ ഭീകര സംഘടനയായ ഐ.എസ്.ഐ.എസുമായി ചേർന്നാണ് ബോംബ് സ്‌ഫോടന്ങ്ങൾ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.

ദില്ലി വിമാനത്താനളം, റെയിൽവേ സ്‌റ്റേഷനുകൾ, മെട്രോ, തുടങ്ങിയ സ്ഥലങ്ങളിലാണ് സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതേ തുടർന്ന് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Comments

comments

youtube subcribe