പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി

0

ഒമാനിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലി ജയിൽ മോചിതനായി. 3 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഹമ്മദാലി ജയിൽ മോചിതനാകുന്നത്. 15 വർഷമായിരുന്നു ജയിൽ ശിക്ഷ. എണ്ണ വിതരണ കരാർ നേടുന്നതിന് കൈക്കൂലി നൽകിയതിനാണ് ശിക്ഷ വിധിച്ചത്. റംസാൻ മാസത്തോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് മോചനം.

Comments

comments

youtube subcribe