ജിഷയുടെ കൊലപാതകം. പതിനെട്ടാമത്തെ അടവുമായി തെളിവുകള്‍ ശേഖരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ബോക്സുമായി പോലീസ്

0

ജിഷ വധവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനായി പോലീസ് പെരുമ്പാവൂരില്‍ ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി പോലീസുമായി പങ്കുവയ്ക്കുന്നതിനാണ് ബോക്സുകള്‍ സ്ഥാപിച്ചത്. സ്വകാര്യ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ മൂന്ന് ബോക്സുകളാണ് ആദ്യഘട്ടത്തിലായി സ്ഥാപിച്ചിരിക്കുന്നത്.
ജിഷയുടെ കൊലപാതകം-ഇന്‍ഫര്‍മേഷന്‍ ബോക്സ് എന്ന് ബോക്സുകളിന്മേല്‍ എഴുതിയിട്ടുണ്ട്.

Comments

comments

youtube subcribe