മലാപ്പറമ്പ് സ്‌കൂൾ പൂട്ടുന്നു, സ്‌കൂൾ താൽകാലികമായി കളക്ട്രേറ്റിൽ പ്രവർത്തിക്കും

0

മലാപ്പറമ്പ് സ്‌കൂൾ താൽക്കാലികമായി കളക്ട്രേറ്റിലേക്ക് മാറ്റി. സ്‌കൂൾ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കും. സ്‌കൂൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെയാണ് നടപടി. എ ഇ ഒ എത്തി സ്‌കൂൾ പൂട്ടാനുള്ള നടപടികൾ തുടങ്ങി. സ്‌കൂൾ സംരക്ഷണസമിതി എ ഇ ഒ യെ തടഞ്ഞില്ല.

Comments

comments