മുസ്ലീം വിമുക്ത ഇന്ത്യയാണ് ലക്ഷ്യമെന്ന് വി.എച്ച് പി നേതാവ് സാഥ്വി പ്രാച്ചി

ബോളിവുഡിലെ ഖാന്‍മാരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് പറഞ്ഞ വിശ്വ ഹിന്ദ് പരിഷത്ത് നേതാവ് സാഥ്വി പ്രാച്ചിയുടെ പുതിയ വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് വിമുക്ത ഇന്ത്യ സാധ്യമായിരിക്കുന്നു ഇനി ആവശ്യം മുസ്ലിം വിമുക്ത ഇന്ത്യ എന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.
സാഥ്വിയുടെ ഈ പരാമര്‍ശം വലിയ വിവാദമുണ്ടായിരിക്കുകയാണ്. റൂര്‍ക്കെയില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന ഇറക്കിയത്.

NO COMMENTS

LEAVE A REPLY