പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി

0

സംസ്ഥാനത്തെ സ്ക്കൂളൂകളിലേക്കാവശ്യമായ ഒന്നാംഭാഗ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ പുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാകുമെന്നും കെബി പിഎസ് അറിയിച്ചു.
സര്‍ക്കാര്‍- എയിഡഡ് മേഖലയിലെ സ്ക്കൂളുകള്‍ക്കായി 2.64കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്.

Comments

comments

youtube subcribe