ദുബായിലെ മലയാളി ശബ്ദം ഹിറ്റ് എഫ്എമ്മിന് പിറന്നാൾ മധുരം

ദുബായിലെ മലയാളികൾക്ക് കുളിർക്കാറ്റയെത്തുന്ന ഹിറ്റ് 96.7 എഫ് എമ്മിന് ഇത് 12 ആം പിറന്നാൾ മധുരം. മരുഭൂവിൽ തനിച്ചാകുന്ന മലയാളിയുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തി എഫ് എം ദുബായ് മലയാളികളുടെ ശബ്ദമാകാൻ തുടങ്ങിയിട്ട് 12 വർഷം പിന്നിടുന്നു. പിറന്നാൾ ദിനത്തിൽ എഫ്എമ്മിന് ആശംസകളുമായെത്തിയത് മലയാളത്തിലെ പ്രയി താരങ്ങളും ഗായകരും.

പാർവ്വതി, രമ്യാ നമ്പീശൻ, നീരജ് മാധവ്, രമേ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും ഗോപി സുന്ദർ, സിതാര, റിമി ടോമി, നജീം അർഷദ് തുടങ്ങിയ ഗായകരും ഹിറ്റ് എഫ് എമിന് ആശംസ നേരുന്ന വീഡ്യോയും പുറത്തുവിട്ടു.

NO COMMENTS

LEAVE A REPLY