ആറ്റിങ്ങൽ ഐടിഐയ്ക്ക് സമീപം കാർ അപകടം, കുഞ്ഞ് അടക്കം മൂന്ന് പേർക്ക് പരിക്ക്

0

നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ആൾട്ടോ കാർ ഇടിച്ച് ആറ്റിങ്ങൽ ഐടിഐയ്ക്ക് സമീപം അപകടം. കാറിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആദ്യം ഗോകുലം ആശുപത്രിയിലേക്കും പിന്നീട് അനന്തപുരി ആശുപത്രിയിലേക്കും കൊണ്ടുപോയി. കാറിലുണ്ടായിരുന്ന സ്ത്രീയുടെ നില ഗുരുതരമാണ്.

WhatsApp-Image-20160609 WhatsApp-Image-20160609 (2)

Comments

comments

youtube subcribe