ലാവ് ലിന്‍ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

0

സിബിഐയ്ക്ക് മാത്രമാണ് റിവിഷന്‍ ഹര്‍ജി നല്‍കാന്‍ അവകാശമുള്ളൂ എന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ കോടതി രണ്ട് മാസം സാവകാശവും നല്‍കി. കേസില്‍ കക്ഷി ചേരാന്‍ കൂടുതല്‍ തെളിവുണ്ടെന്ന് അവകാശപ്പെട്ട് എത്തിയവരുടെ ഹര്‍ജികളും കോടതി തള്ളി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe