മെഡിക്കൽ കോളേജ് കൺസൾട്ടൻസിയിൽ വിജിലൻസ് അന്വേഷണം

0
73
SUDHAKARAN

ഹരിപ്പാട്, വയനാട്, മെഡിക്കൽ കോളേജ് കൺസൾട്ടൻസി കരാർ അഴിമതിയെ കുറിച്ചാണ് അന്വേഷണം. പൊതുമരാമത്ത് വിജിലൻസാണ് കേസ് അന്വേഷിക്കുക. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ന് 4 മണിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY