ജിഫ് വരുന്നു വാട്സ് ആപ്പിലേക്ക്

ഫെയ്സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡീയകളിലും ജിഫ് ഫയലുകള്‍ അയയ്ക്കമ്പോള്‍ കിട്ടുന്ന ഒരു സുഖം വാട്സ് ആപ്പില്‍ ഇമോജി അയക്കുമ്പോള്‍ കിട്ടാറില്ലായിരുന്നു അല്ലേ? ഇനി അതുണ്ടാകില്ല. ജിഫ് വാട്സ് ആപ്പിലേക്ക് വരുന്നു. വാട്സ് ആപ്പിന്റെ 2.16.6.7 എന്ന പതിപ്പിലാണ് ജിഫ് സൗകര്യം ഒരുങ്ങുന്നത്. സാധാരണ ഫോട്ടോ സേവ് ചെയ്യുംപോലെ ഇത് ഫോണിലേക്ക് സേവ് ചെയ്യാനും, ജിഫ് ഫയലുകള്‍ സാധാരണ ഫോട്ടോ ആക്കിമാറ്റാനുള്ള സൗകര്യവും പുതിയ വാട്സ് ആപ്പിലുണ്ടാകും.

WhatsApp-gif

NO COMMENTS

LEAVE A REPLY