ഫെയ്സ് ബുക്കില്‍ ഇനി മുതല്‍ 360ഡിഗ്രി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം

0

ഫെയ്സ് ബുക്കില്‍ ഇനി മുതല്‍ 360ഡിഗ്രി ഫോട്ടോ പോസ്റ്റ് ചെയ്യം. ഇന്നലെ സക്കര്‍ ബര്‍ഗാണ് ഇത്തരം ഒരു ചിത്രം ആദ്യമായി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് ഇക്കാര്യം അറിയിച്ചത്. യുഎസിലെ സുപ്രീം കോടതിയുടെ ചിത്രമാണ് സക്കര്‍ ബര്‍ഗ്ഗ്  ഷെയര്‍ ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസിലെ ഫോട്ടോഗ്രാഫര്‍ ആര്‍. ഫ്രെഡ് എടുത്ത ചിത്രമാണിത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe