തിരുവനന്തപുരം ചുള്ളിമണ്ണൂരില്‍ ഒാടിക്കൊണ്ടിരിക്കെ സ്ക്കൂള്‍ ബസ്സിന്റെ ചക്രം ഊരി തെറിച്ചു.

തിരുവനന്തപുരം ചുള്ളിമണ്ണൂരില്‍ ഒാടിക്കൊണ്ടിരിക്കെ സ്ക്കൂള്‍ ബസ്സിന്റെ ചക്രം ഊരി തെറിച്ചു. മുപ്പത്തി അഞ്ചിൽ പരം സ്കൂൾ കുട്ടികളുമായി പോകവെയാണ് അപകടം നടന്നത്. വണ്ടിയുടെ പുറകിലത്തെ ടയറാണ്  ഊരിതെറിച്ചത്. ക്രിസ്തുജോതി സീനിയര്‍ സെക്കണ്ടറി സ്ക്കൂളിന്റേതാണ് ബസ്.  നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു വൻ ദരന്തം ഒഴിവായി.ആര്‍ക്കും ആളപായമില്ല.

NO COMMENTS

LEAVE A REPLY