ചെങ്ങന്നൂരില്‍ വനിത ഐടിഐയുടെ മേല്‍ക്കൂര തകര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

0

ചെങ്ങന്നൂര്‍ വനിതാ ഐടിഐയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 12 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴു പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Comments

comments

youtube subcribe