ഹരിത ട്രിബ്യൂണൽ വിധിക്ക് സ്‌റ്റേ

ഡീസൽ വാഹന നിയന്ത്രണത്തിന് സ്‌റ്റേ. സ്ംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്തിരിക്കുന്നത്.

2000 സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഹരിത ട്രൈബ്യൂണൽ സർക്യൂട്ട് ബഞ്ച് ഏർപ്പെടുത്തിയ വിലക്ക് നേരത്തെ സ്റ്റേ ചെയ്തിരുന്നു.

അതേസമയം വിധി പഠിച്ച ശേഷം തുടർനടപടി എടുക്കുമെന്ന് ഗതാകത വകുപ്പ് മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY