ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനാകണമെന്ന് രമേശ് ചെന്നിത്തല.

0

ഉമ്മന്‍ ചാണ്ടി യുഡി എഫിന്റെ ചെയര്‍മാനാകണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം നാളെ ഹൈക്കമാന്റില്‍ അവതരിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ ഉമ്മന്‍ ചാണ്ടി അത് നിഷേധിക്കില്ല. സുധീരനെ മാറ്റുന്ന കാര്യം തനിക്കറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe