പഹ്ലാജ് നിഹ്ലാനിയുടെ മാർഗ്ഗരേഖകൾ പ്രകാരം ബോളിവുഡ് സിനിമ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്താൽ എങ്ങനെയിരിക്കും ?

0

അനുരാഗ് കശ്യപിന്റെ ‘ഉട്താ പഞ്ചാബ് ‘ എന്ന ചിത്രത്തിലെ പതിമൂന്ന് സീനുകൾ നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് മേധാവി പഹ്ലാജ് നിഹ്ലാനി പറഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ വിഷയം വൻ ചർച്ചയായിരുന്നു.

ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രമാണ് താഴെ. ബോളിവുഡിലെ ചില ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്റർ പഹ്ലാജ് നിഹ്ലാനിയുടെ മാർഗ്ഗരേഖകൾ അനുസരിച്ച് രൂപകൽപ്പന ചെയ്താൽ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുന്നു ഈ പോസ്റ്ററുകൾ.

ആംഗ്രി ഇന്ത്യൻ ഗോഡസ്സ്

1

ഡേവ് ഡി

2

ഗാങ്ങ്‌സ് ഓഫ് വസിപ്പൂർ

3

മാർഗരീറ്റ വിത്ത് എ സ്‌ട്രോ

4

ബോംബെ വെൽവറ്റ്

5

ബദ്‌ലാപൂർ

6

കിസ് കിസ്സെ പ്യാർ കരൂ

7

കലണ്ടർ ഗേൾസ്

8

യേ ജവാനി ഹേ ദിവാനി

9

പികെ

10

ദിൽ ചാഹ്താ ഹെ

11

ലവ് ഷവ് തെ ചിക്കൻ ഖുറാന

12

ബേബി

13

കോക്ക്‌ടെയിൽ

14

കഹോനാ പ്യാർ ഹേ

15

ഡെൽഹി ബെല്ലി

16

ലവ് സെക്‌സ് ഓർ ധോക്ക (LSD)

17

ദ ഡേർട്ടി പികച്ചർ

18

 

Comments

comments

youtube subcribe