ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്തുകൊന്നു.

0
man dead by police

ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബിജെപി നേതാവിനെ കഴുത്തറുത്തുകൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂർ ജില്ലയിലാണേ് സംഭവം. ബീജാപൂരിലെ സിലാ പഞ്ചായത്ത് അംഗവും മുൻ സ്‌കൂൾ പ്രിൻസിപ്പലുമാണ് കൊല്ലപ്പെട്ട രാമസായി മാജ്ജി(64). രാത്രിഎട്ടുമണിയോടെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ഇയാളെ സമീപ പ്രദേശത്തുനിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Comments

comments

youtube subcribe