സിപിഎം മന്ത്രിമാർക്ക് പെരുമാറ്റ ചട്ടം

CPIM

സിപിഎം മന്ത്രിമാർക്ക് പെരുമാറ്റ ചട്ടം നിലവിൽവന്നു. കാര്യങ്ങൾ പഠിക്കാതെ പ്രസ്താവനകൾ നടത്തരുതെന്ന് സംസ്ഥാന സമിതി. സന്ദർശകർക്ക് നിവേദനം നൽകാൻ അവസരമൊരുക്കണമെന്നും സംസ്ഥാന സമിതി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE