മുൻ മുഖ്യമന്ത്രി വി വൈതിലിംഗം പുതുച്ചേരി സ്പീക്കർ

മുൻ മുഖ്യമന്ത്രി വി വൈതിലിംഗം പുതുച്ചേരി സ്പീക്കർ. പുതുച്ചേരിയുടെ 14ആം നിയമസഭാ സ്പീക്കറായാണ് കോൺഗ്രസ് നേതാവുകൂടിയായ വൈതിലിംഗം തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭ ഏകകണ്ഠമായാണ് അദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുത്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE