കാത്തിരുന്ന രജനിയുടെ ഞെരുപ്പ് പാട്ടെത്തി ; കൂടെ കബാലിയിലെ എല്ലാ ഗാനങ്ങളും / വീഡിയോ

Rajinikanth Kabali

 

ആരാധകരെ ത്രസിപ്പിക്കുന്ന രംഗങ്ങളോടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം കബാലിയുടെ ട്രൈലറിനു പിന്നാലെ ‘ഞെരുപ്പെടാ …’ എന്ന് തുടങ്ങുന്ന ഗാനം അടക്കം എല്ലാം എത്തി. ഇനി സിനിമാ സംഗീത പ്രേമികളുടെ നാവിനും മൊബൈൽ ശബ്ദങ്ങൾക്കും കബാലി കൂട്ടാകും.

 

 

 

രജനിയുടെ ഞെരുപ്പ് ….

 

NO COMMENTS

LEAVE A REPLY