ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ്; സൈനാ നെഹ്‌വാളീന് കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ സൈനാ നെഹ്‌വാളീന് കിരീടം. ചൈനയുടെ സുൻ യുവിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം സ്വന്തമാക്കിയത്. സൈന നേടുന്ന് ഏഴാം കിരൂടവും ഓസ്‌ട്രേലിയൻ ഓപ്പൺസിലെ രണ്ടാം കിരീടവുമാണ് ഇത്. നിലവിൽ സൂപ്പർ സീരീസ് വിഭാഗത്തിൽ എട്ടാംറാങ്കുകാരിയാണ് സൈന. 2014 ൽ ആണ് സൈന ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്‌കോർ 11-21, 21-14, 21-19

NO COMMENTS

LEAVE A REPLY