മുഖ്യമന്ത്രി പിണറായി വിജയന്‍ ടി ശിവദാസമേനോനെ സന്ദര്‍ശിച്ചു

0

മുഖ്യമന്ത്രി പിണറായി വിജയന്‍ ടി ശിവദാസമേനോനെ സന്ദര്‍ശിച്ചു. ശിവദാസ മേനോന്റെ വസതിയിലെത്തിയാണ് പിണറായി വിജയന്‍ അദ്ദേഹത്തെ കണ്ടത്. പാലൊളി മുഹമ്മദ് കുട്ടിയും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായി സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Comments

comments