രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്‍

0

സിബിഐ അന്വേഷണം കഴിയുമ്പോള്‍ കലാഭവന്രാ‍ മണിയുടെ അനിയന്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. മണിയ്ക്ക്  സമ്മാനമായി ഫാൻസ്‌ അസോസിയേഷൻ ആളുകൾ നല്‍കിയ‍ പശുക്കളെ രാമകൃഷ്ണന്‍ നിര്‍ബന്ധമായി വില്‍പ്പിച്ച് പൈസവാങ്ങിയെന്നും, മണിയുടെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും അടക്കമുള്ള ആരോപണങ്ങള്‍ ഫെയ്സ് ബുക്കില്‍ സാബുമോന്‍ രാമകൃഷ്ണനെതിരെ ഉന്നയിക്കുന്നുണ്ട്.  

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

Selection_019

Comments

comments

youtube subcribe