തക്കാളിക്കും കിടക്കട്ടെ ട്രോൾ

എല്ലാ വിഷയങ്ങളും ട്രോളുകൾക്ക് പാത്രമാകാറുണ്ട്. രാഷ്ട്രീയക്കാരും സിനിമാക്കാരുമെല്ലാം. എന്നാൽ ജയരാജന് ശേഷം ഇപ്പോഴത്തെ ട്രോൾ താരം തക്കാളിയാണ്.

പെട്രോളിനേക്കാൾ വില കൂടുതലാണ് തക്കാളിക്കെന്നും, പച്ചക്കറി വാങ്ങാൻ പോകുന്നവർ തക്കാളിയെ തഴയുന്നതുമെല്ലാം രസകരമായിത്തന്നെ ട്രോളിയിരിക്കുന്നു ട്രോളർമാർ.

പച്ചക്കറികൾക്കാകെ വിലക്കയറ്റം ബാധിച്ചിരിക്കുകയാണ്. നോമ്പുകാലമായതുകൊണ്ട് ഇറച്ചിക്കും മത്സ്യത്തിനും വിലകൂടി. എന്നാൽ അപ്രതീക്ഷിത വിലക്കയറ്റംകൊണ്ട് അമ്പരപ്പിച്ചത് തക്കളിയാണ്. കറികളിൽ തക്കാളിവേണോ എന്ന് രണ്ടാമത് ഒന്ന് ആലോചിക്കണം എന്നായിട്ടുണ്ട്.

13394047_1120535574635604_6159008999096726172_n 13434941_1120629434626218_5074780702585699785_n

thakkali

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews