ഓർക്കൂട്ട് പോയ വഴിയിലേക്ക് യാഹൂ മെസഞ്ചറും

0

ഇന്റർനെറ്റ് ചാറ്റിങ് അനുഭവമാക്കി മാറ്റിയിരുന്ന യാഹൂ മെസഞ്ചറും വിടവാങ്ങുന്നു. ഓഗസ്റ്റ് 5 ന് യാഹു മെസഞ്ചർ സേവനം അവസാനിപ്പിക്കും. യാഹു തന്നെയാണ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. ഇപ്പോള് മെസഞ്ചർ ഉപയോഗിക്കുന്നവരോട് പുതിയ പതിപ്പിലേക്ക് മാറാനും ആവശ്യപ്പെടുന്നുണ്ട്.

1998ലാണ് യാഹൂ പേജർ എന്ന പേരിൽ യാഹൂ മെസഞ്ചർ ആരംഭിക്കുന്നത്. പിന്നീട് കഴിഞ്ഞ ഡിസംബറിലാണ് യാഹൂ മെസഞ്ചർ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പുനർ നിർമ്മിച്ചത്. യാഹുവിന്റെ പുതിയ ആപ്, ആപ്പ് സ്റ്റോറുകളിൽ ലഭ്യമാകും. ഇനി മെയിൽ, സെർച്ച്, ടംബ്ലർ, സ്‌പോർട്‌സ്, ന്യൂസ് ഫിനാൻസ് എന്നീ മേഖലകളിഇക്കാരണത്താൽ യാഹൂ തങ്ങളുടെ പേഴ്‌സണലൈസ് വിഡ്ജറ്റ് സർവ്വീസുകൾ നിർത്തുകയാണ്.

Comments

comments

youtube subcribe