ഫേസ്ബുക്കിൽ 360 ഫോട്ടോയ്ക്ക് പുറമേ ഇതാ 360 വീഡിയോയും

0

360 ഫോട്ടോയ്ക്ക് പുറമേ ഇതാ 360 വീഡിയോയും ഇനി മുതൽ ഫേസ്ബക്കിൽ കാണാം. ഇത്തരമൊരു വീഡിയോ സുക്കർബർഗ് തന്റെ ടൈമലൈനിൽ പോസ്റ്റ് ചെയ്തു. ലെസ്ലീ ഓടത്തിന്റെ ‘വെയ്റ്റിങ്ങ് ഫോർ ഇറ്റ്’ എന്ന ഗാനത്തിന്റെ അക്കപ്പെല്ല വേർഷനാണ് 360 വീഡിയോ ആയി എത്തിയിരിക്കുന്നത്. ഒരു സംഘം ഗായകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന അനുഭവമാണ് ഈ വീഡിയോയിലൂടെ കാണികൾക്ക് ലഭിക്കുന്നത്.

Comments

comments