കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച് താരങ്ങൾ

0

ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിന് അനുകൂലമായി ബോംബെ ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെ പ്രശസ്ത ബോളിവുഡ് താരങ്ങളും, സംവിധായകരും, നിർമ്മാതാക്കളും വിധിയെ അനുകൂലിച്ച് രംഗത്ത് എത്തി. സാമൂഹിക മാധ്യമങ്ങളായ ട്വിറ്റിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് താരങ്ങൾ തങ്ങളുടെ സന്തോഷംപങ്കുവെച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe