രക്തദാന ദിനം ആഘോഷമാക്കിയ വാചകങ്ങൾ

0
456

രക്തദാന ദിനാഘോഷങ്ങൾക്ക് ലോകാരോഗ്യ സംഘടനയക്ക് ആഗോളമായി മുദ്രാവാക്യങ്ങളുണ്ട്. ഓരോ വർഷവും ഈ വാചകങ്ങളാണ് ലോകത്തോട് രക്തദാനത്തിന് ആഹ്വാനം ചെയ്യുന്നത്.

2004 ൽ രക്ത ദാന ദിനം ആചരിച്ച് തുടങ്ങിയതുമുതൽ ഓരോ വർഷവും ഉപയോഗിക്കുന്ന വാചകങ്ങൾ… 

2015- എന്റെ ജീവൻ രക്ഷിച്ചതിന് നന്ദി

2014- അമ്മമാരെ സംരക്ഷിക്കൂ സുരക്ഷിത രക്തത്തിലൂടെ

2013- ജീവന്റെ സമ്മാനം നൽകൂ: രക്തം ദാനം ചെയ്യൂ

2012- ഓരോ രക്ത ദാതാവും ഹീറോ

2011- കൂടുതൽ രക്തം കൂടുതൽ ജീവൻ

2010- ഈ ലോകത്തിന് വേണ്ടി പുതുരക്തം

2009- രക്തം സ്വീകരിക്കൂ നൂറ് ശതമാനം സന്നദ്ധമായി.

2008- രക്തം നൽകൂ തുടർച്ചയായി

2007- സുരക്ഷിത മാതൃത്വത്തിന് സുരക്ഷിത രക്ത ദാനം

2006- ഉറപ്പു വരുത്തൂ സുരക്ഷിത രക്തം ലഭ്യമാകുന്നുവെന്ന്.

2005- നിങ്ങളുടെ രക്ത ദാനം ആഘോഷമാക്കൂ

2004- രക്തം ജീവൻ രക്ഷിക്കുന്നു. സുരക്ഷിതമായ രക്തം എന്നിൽനിന്നാരംഭിക്കുന്നു.

2016 ലെ രക്തദാന ദിനം നിങ്ങൾക്കും സന്നദ്ധ പ്രവർത്തകരാകാനുള്ള അവസരം നൽകുന്നു. രക്തം നൽകിയവർക്കും നൽകാൻ ആഗ്രഹിക്കുന്നവർക്കും അണിചേരാം ട്വന്റിഫോർ ന്യൂസ്ഡോണേഴ്‌സ് ഡേ യോടൊപ്പം. ഡോണേഴ്‌സ് ഡേ ക്യാമ്പൈന്റെ ഭാഗമാകൂ പകുത്തുനൽകൂ പുതു ജീവൻ.

http://https://www.youtube.com/watch?v=xOrqu3Py5E0

 

NO COMMENTS

LEAVE A REPLY