ഈ ചിത്രങ്ങൾ നിങ്ങളുടെ ശ്വാസം പിടിച്ചു നിർത്തും

ചില ചിത്രങ്ങൾ ഇങ്ങനെയാണ് ഒരു ഫ്രെയിമിൽ ഒരു പാട് കഥകൾ പറയും. അത് ചിലപ്പോൾ സ്‌നേഹത്തിന്റെയാവും, ചിലപ്പോൾ സങ്കടത്തിന്റെയും പ്രതീക്ഷകളുടേയുമാവും മറ്റ് ചിലപ്പോൾ ഇത് പോലെ ഭീതിയുണ്ടാക്കുന്നവയും

1

ആക്‌സിഡന്റിൽ പാലത്തിൽ നിന്നും താഴോട്ട് വീഴാൻ തുടങ്ങിയ തകർന്ന വാഹനത്തിൽ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തുന്ന റെസ്‌ക്യൂ പ്രവർത്തകർ.

2

5 മാസം പ്രായമുള്ള കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുന്ന യുവതി

4

ഈ ചുഴലികാറ്റിന്റെ ശക്തി മനസിലായോ? ഇല്ലെങ്കിൽ കാറ്റിനു താഴേകാണുന്ന ഭീമൻ
കാറ്റാടി യന്ത്രങ്ങളെ നോക്കിയാൽ മതി.

NO COMMENTS

LEAVE A REPLY