രാജസ്ഥാനിൽ ജനവാസ മേഖലയിൽ യുദ്ധവിമാനം തകർന്നുവീണു

0
rajastan-aircraft

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകർന്നുവീണു. മൂന്ന് പേർക്ക് പരിക്ക്. രാജസ്ഥാനിലെ ദജോധ്പൂരിലാണ് സംഭവം. വിമാനം തകർന്ന് ഗ്രാമീണർകത്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ജോദ്പൂരിലെ ജനവാസ മേഖലയിലാണ് വിമാനഅപകടം ഉണ്ടായത്. വിമാനം വീണ് രണ്ട് വീടുകൾ തകർന്നു.

Comments

comments