വെടിവെപ്പിന് ശേഷം ഒർലാൻഡോ നിശാക്ലബ്ബ്, ദൃശ്യങ്ങളിലൂടെ…

അമേരിക്കയിലെ ഒർലാൻഡോ നിശാക്ലബ്ബിൽ ഞായാറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് അമ്പതിലേറെ പേർ. പരിക്കുകളുമായി അത്രയും തന്നെ പേർ ആശുപത്രിയിലും. അക്രമി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തരവാദിത്വം ഭീകരസംഘടനായയ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അക്രമത്തെ അപലപിച്ചു.

വെടിവെപ്പിന് ശേഷമുള്ള നിശാക്ലബ്ബിന്റെ ദൃശ്യങ്ങൾ 

 

Photo courtesy – Reuters, Splash News,  DailyMail.com

NO COMMENTS

LEAVE A REPLY