Advertisement

#twomenkissing എന്ന ഹാഷ്ടാഗും രണ്ട് പുരുഷന്മാർ ചുംബിക്കുന്ന ചിത്രവും. പ്രതിഷേധം വൈറലാകുന്നു

June 13, 2016
Google News 0 minutes Read

അമേരിക്കയിലെ ഒർലാന്റോയിൽ  സ്വവർഗ്ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യത്യസ്ത ക്യാമ്പയിൻ തരംഗമാകുന്നു. രണ്ട് പുരുഷന്മാർ ചുംബിക്കുന്ന ചിത്രവും ആ ഹാഷ്ടാഗുമാണ് പ്രതിഷേധത്തിന്റെ പുതുമുഖം.
രണ്ട് പുരുഷന്മാർ ചുംബിച്ചത് കണ്ടതാണ് വെടിവെപ്പിന് കാരണമായതെന്ന് കൊല്ലപ്പെട്ട ഒരാളുടെ അച്ഛൻ പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സോഷ്യൽ മീഡിയകളിൽ ഈ പ്രതിഷേധം കത്തിപ്പടർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here