മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു.

0

മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍ സീനിയര്‍ കോപ്പി എ‍ഡിറ്ററായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ അനുശ്രീ കുത്തിവയ്പ്പിനെതുടര്‍ന്ന കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

Comments

comments

youtube subcribe