ഡെൽഹിയിലെ ആം ആദ്മി ഗതാഗതമന്ത്രി രാജിവെച്ചു

0

ഡെൽഹി ആം ആദ്മി സർക്കാരിലെ ഗതാഗത മന്ത്രി ഗോപാൽ റായ് രാജിവെച്ചു. അഴിമതി ആരോപണത്തെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ആരോഗ്യകരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ആംആദ്മി വൃത്തങ്ങൾ പറയുന്നത്. ഗോപാൽ റായ്ക്ക് പകരം സത്യേന്ദ്ര ജെയ്ൻല സ്ഥാനമേറ്റെടുത്തേക്കും.

പ്രീമിയം ബസ് സെർവ്വീസ് സ്‌കീമുമായി ബന്ധപ്പെട്ട അഴിമതി ാരോപണം നേരിടുന്ന് ഗോപാൽ റായ് തനിക്കെതിരായ ആരോപണം തെളിയിച്ചാൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

Comments

comments