ട്വന്റിഫോർ ന്യൂസ് ഡോണേഴ്‌സ് ഡേയ്ക്ക് പിന്തുണയുമായി വിദ്യാർത്ഥികളും

0

ട്വന്റിഫോർ ന്യൂസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈനിൽ രക്തം ദാനം ചെയ്യാൻ നിരവധി വിദ്യാർത്ഥികളും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ഓഷൻസ് സ്റ്റഡീസ്, പനങ്ങാട് കോളേജ്  വിദ്യാർത്ഥികൾ രക്തദാനത്തിനായി ഡോണേഴ്‌സ് ഡേ ക്യാമ്പൈന് എത്തി. ഫിഷറിസ് കോളേജിലെ ബി.എഫ്.എസ്.  വിദ്യാർത്ഥികളാണ് കോളേജ് യൂണിയന്റെയും എസ്.എഫ്.ഐ. യൂണിറ്റിന്റെയും നേതൃത്വത്തിൽ ക്യാമ്പൈന് എത്തിയത്.kufos

 

Comments

comments