ഡോണേഴ്‌സ് ഡേയ്‌ക്കൊപ്പം സന്നദ്ധ പ്രവർത്തകരായി ഇന്ദിരാഗാന്ധി സ്‌കൂൾ ഓഫ് നേഴ്‌സിങ് വിദ്യാർത്ഥികൾ

0

കടവന്ത്രയിലെ ഇന്ദിരാഗാന്ധി സ്‌കൂൾ ഓഫ് നേഴ്‌സിങ് വിദ്യാർത്ഥികൾ ഡോണേഴ്‌സ് ഡേ ക്യാമ്പൈന് പിന്തുണയുമായെത്തി. രക്തദാന ക്യാമ്പൈന് സന്നദ്ധ പ്രവർത്തകരായാണ് കോളേജിലെ ബിഎസ്ഇ രണ്ടാംവർഷ വിദ്യാർത്ഥികളെത്തിയത്. രക്തദാന സന്ദേശം യുവാക്കളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിനോടൊപ്പം സന്നദ്ധ സേവനത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നേഴ്‌സിങ് വിദ്യാർത്ഥികൾ ക്യാമ്പൈന്റെ ഭാഗമായത്.

6 8 13 16 18

Comments

comments

youtube subcribe