മണിയുടെ മരണം. ദുരൂഹത വര്‍ദ്ധിപ്പിച്ച് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്

0
Kalabhavan-mani

മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കൂടുതലായിരുന്നു എന്ന് മെഡിക്കല്‍ സംഘം.
കാക്കനാട്ടെ ലാബില്‍ നിന്നും കണ്ടെത്തിയതിനേക്കാല്‍ ഇരട്ടിയിലധികം മെഥനോള്‍  മണിയുടെ ശരീരത്തില്‍ കണ്ടെത്തി. കേന്ദ്ര ലാബിന്റേതാണ് പുതിയ റിപ്പോര്‍ട്ട്. 45 മില്ലി ഗ്രാം മെഥനോളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ മരണം സ്വാഭാവികമല്ലെന്ന് സ്ഥിരീകരിച്ചു

Comments

comments

youtube subcribe