ട്രോളിംഗ് നിരോധനം ഇന്നു മുതല്‍

0

സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ജൂലായ് 31വരെയാണ് ട്രോളിംഗ് നിരോധനം. ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് എന്‍ജിന്‍ സ്ഥാപിച്ച വലിയ വള്ളങ്ങള്‍ക്ക് മാത്രമേ നിരോധനകാലത്ത് കടലില്‍ പോകാന്‍ അനുവാദമുള്ളൂ. മണ്‍സൂണ്‍ കാലത്തെ മത്സ്യ പ്രജനനം കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

Comments

comments

youtube subcribe