കൊല്ലം മുൻസിഫ് കോടതി വളപ്പിൽ സ്‌ഫോടനം.

കൊല്ലം മുൻസിഫ് കോടതി വളപ്പിൽ ബോംബ് സ്‌ഫോടനം. കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോടതി വളപ്പിൽ കിടന്നിരുന്ന ലേബർ ഡിപ്പാർട്ടിന്റെ ജീപ്പിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ബോംബ് സ്‌ക്വാഡും ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

NO COMMENTS

LEAVE A REPLY